You Searched For "വനിതാ പ്രീമിയര്‍ ലീഗ്"

തുടര്‍ച്ചയായ മൂന്നാം ഫൈനലിലും രക്ഷയില്ല; ഡല്‍ഹിയെ വീഴ്ത്തി വനിതാ പ്രീമിയര്‍ ലീഗ് കിരീടം മുംബൈ ഇന്ത്യന്‍സിന്; മുംബൈയുടെ ജയം 8 റണ്‍സിന്; രണ്ടാം തവണയും കിരീടത്തില്‍ മുത്തമിട്ട് മുംബൈ; നിര്‍ണ്ണായകമായത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ  ഇന്നിങ്ങ്സ്
ക്രിക്കറ്റിനോട് കൂട്ടുകൂടിയത് പന്ത്രണ്ടാം വയസ്സില്‍;  മകളുടെ സ്വപ്നത്തിന് ഒപ്പംനിന്ന കൂലിപ്പണിക്കാരായ മാതാപിതാക്കള്‍;  മീഡിയം പേസറായ ഓള്‍റൗണ്ടറെ കണ്ടെത്തിയ കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമി;  മിന്നുമണിക്കും സജനയ്ക്കും പിന്നാലെ ജോഷിതയും;  വനിതാ പ്രീമിയര്‍ ലീഗില്‍ വയനാടിന്റെ പുത്തന്‍ താരോദയം